ചാലിയാർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ചാലിയാർ ഗ്രാമപഞ്ചായത്ത്. 124.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്ത് അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. 1979-ൽ ഡിസംബർ 25-നാണ് ചാലിയാർ പഞ്ചായത്ത് രൂപം കൊണ്ടത്.
Read article